കോട്ടയം നോർത്ത് സൗത്ത് സെന്റർ കോഡിനേഷൻ പാസ്റ്റർ കെ ജെ എം തരകൻ സെക്രട്ടറി

കോട്ടയം : ഐ പി സി കോട്ടയം നോർത്ത് സൗത്ത് സെന്ററുകളുടെ കോഡിനേഷൻ പൊതുയോഗത്തിൽ
പാസ്റ്റർ കെ ജെ എം തരകൻ (നോർത്ത് )സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇരു സെന്ററിന്റെയും അധ്യക്ഷന്മാരായ പാ :കെ ഇ തോമ്സും പാ:സണ്ണി ജോർജും ആണ് കോഡിനേഷൻ പ്രസിഡന്റ് മാർ. ഇരു സെന്ററിന്റെയും ഉപാധ്യക്ഷന്മാരായ പാ :ഫിലിപ് കുര്യക്കോസും പാ:കെ യു ജോൺ എന്നിവർ ആണ് വൈസ് പ്രെസിഡന്റ്മാർ.ജോയിന്റ് സെക്രട്ടറി ആയി രാജു മാത്യുവും (ഗുഡ്‌ന്യൂസ് )ട്രെഷർ ആയി ബോബി തോമസും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.