അഗ്മാ മഹാരാഷ്ട്ര ചാപ്റ്റർനു പുതിയ നേതൃത്വം

മുംബൈ:അസ്സെംബ്ലിസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസ്സോസിയേഷൻ (അഗ്മാ) മഹാരാഷ്ട്ര ചാപ്റ്റർ പുതിയ നേതൃത്വം. ഭാരവാഹികൾ. പാ. മോൻസി കെ വിളയിൽ (പ്രസിഡന്റ് ), പാ ജോഷി എൻ. ബി (വൈ സ് പ്രസിഡന്റ്‌ ) പാ. പോൾ വർഗീസ് (സെക്രട്ടറി ), സിസ്റ്റർ ബിൻസി ലിവിങ്സ്റ്റൺ (ജോ. സെക്രട്ടറി ), പാ. എം എം വർഗീസ് (ട്രഷറർ ), പാ. ഫിലിപ്പ് ജോൺ (മീഡിയ കൺവീനർ ), പാ. ജോഷി എം.സി ( കമ്മിറ്റിയംഗം) എന്നിവരെ ജൂൺ 15 ഞായറാഴ്ചവൈകുന്നേരം നവിമുംബൈ യിലെ നെരൂൾ എ ജി യിൽ ചേർന്ന പൊതുയോഗത്തിൽ തെരെഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.