തിരുവനന്തപുരം സൗത്ത് മേഖല YPE ക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം സൗത്ത് മേഖലയുടെ YPE യുടെ ഈ വർഷത്തെ പ്രവർത്തന വിശാലതയ്ക്കായി മേഖലാ കോർഡിനേറ്ററായ പാ. സാംരാജ് അവർകളുടെ അദ്ധ്യക്ഷതയിൽ പ്രാരംഭ എക്സിക്യൂട്ടീവ് മീറ്റിംഗായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, മoത്തിക്കോണം ചർച്ചിൽ വച്ച് കൂടുകയുണ്ടായി. മേഖലാ രക്ഷാധികാരി പാ. റസ്ററം അവർകളുടെയും സ്റ്റേറ്റ് ബോർഡ് മെമ്പർ പാ. വൈജുമോൻ അവർകളുടെയും എല്ലാ എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു.
സെക്രട്ടറിയായി
ബ്രദ. കുമാറിനേയും ജോ. സെക്രട്ടറിയായി
പാസ്റ്റർ ജി.പിനിശ്ചൽ റോയി,ട്രഷറർ സ്ഥാനത്തേക്ക്
ബ്രദ. നിധിൻ കുമാർ. സി,
പ്രയർ കോർഡിനേറ്റർമാറായി പാ. പുഷ്പരാജ്, പാ.മോഹനൻ,ടാലന്റ് ടെസ്റ്റ്
കൺവീനറായിപാ. ശിംശോൻ മാർട്ടിൻമീഡിയ കൺവീനർമാരായി
ബ്രദ. സാം.സി.ഡാനിയേൽ, ബ്രദ.ഷൈൻ മൈൽഡ് ഗോഡ്സൺ
രക്തദാന ഫോറം കൺവീനർമാരായി
ബ്രദ. സന്തോഷ്,
ബ്രദ. സലിൻ. എന്നിവരെ കമ്മിറ്റി ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു

ഈ വർഷത്തെ പ്രവർത്തനങ്ങൾ
2018 Oct 18
C.G.l വെങ്കടമ്പ് ചർച്ചിൽ വച്ച് ഏകദിന സെമിനാറും 2018 Nov 20
C.G.I പന്നിയോട് ചർച്ചിൽ വച്ച് തിരു.സൗത്ത് മേഖലയുടെ താലന്ത് പരിശോധനയും നടത്താൻ തീരുമാനിച്ചു…

2019 April 19-20 നെയ്യാർ ഡാമിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സെന്ററിൽ വമ്പ് ദ്വിദിന വാർഷിക ക്യാംപും നടത്താനുള്ള തീരുമാനവും ഉണ്ടായി…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.