പി.എം.ജി സഭ സൺ‌ഡേ സ്കൂൾ നോർത്തേൺ ഏരിയ ടീച്ചേഴ്സ് ട്രെയിനിങ്

കോന്നി:പി.എം.ജി സഭ സൺ‌ഡേ സ്കൂൾ നോർത്തേൺ ഏരിയ ടീച്ചേഴ്സ് ട്രെയിനിങ് പി.എം.ജി സഭ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ കമ്മിറ്റിയുടെ ആഭിമുഖത്തിൽ ഏകദിന സൺ‌ഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം കോന്നി പി.എം..ജി സഭയിൽ വെച്ച് ജൂലൈ 14 തിയതി സൺ‌ഡേ സ്കൂൾ പ്രസിഡന്റ് മാത്യു ആന്റണി ഉത്ഘാടനം ചെയ്യും. പ്രമുഖ കൗൺസലർ ഇവ. ബെൻസിക് മെറിണ്ടാ (തിരുവന്തപുരം) ക്ലാസെടുക്കും. ഡിസ്ട്രിക്ട് പാസ്റ്റർ ജോൺ ജോർജ് പ്രാത്ഥിച്ചു സമർപ്പിക്കും. സൺ‌ഡേ സ്കൂൾ സെക്രട്ടറി ഡാനിയേൽ യോഹന്നാന്റെ നേതൃത്തിൽ കമ്മിറ്റി ഏകദിന സെമിനാറിന് നേതൃത്വം നൽകും. സൺ‌ഡേ സ്കൂളിന്റെ പ്രാധാന്യത, കുഞ്ഞുങ്ങളുടെ നേരിടുന്ന പ്രശ്നങ്ങൾ, പേരെന്റസിന്റ കടമകൾ എന്നീ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കും..

-ADVERTISEMENT-

-ADVERTISEMENT-

You might also like