കരുനാഗപ്പള്ളി സി.എ ക്ക് പുതിയ സാരഥികൾ

അസംബ്ളീസ്‌ ഓഫ് ഗോഡ് മധ്യ മേഖല കരുനാഗപ്പള്ളി സെക്ഷൻ ക്രൈസ്റ്റ് അംബാസ്സിഡർസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് 4 മണിക്ക് ശൂരനാട് എ ജി ചർച്ചിൽ വച്ച് നടന്നു. സെക്ഷന്റെ കീഴിലുള്ള 24 സഭകളിൽ നിന്നുമുള്ള പ്രതിനിധികളായി 42 സി എ അംഗങ്ങളും സഭാ ശുശ്രുഷകന്മാരും പങ്കെടുത്ത മീറ്റിംഗിൽ, പ്രസിഡന്റ് ആയി പാ: ഷിൻസ് ജോൺ (വെസ്റ്റ് കല്ലട എ ജി ചർച്ച് ), സെക്രട്ടറി ബ്ര:തോമസ് ജോയ് (കടപ്പ എ ജി ചർച്ച് ), ട്രെഷറർ ബ്ര:ബൈജു എം (ശൂരനാട് എ ജി ചർച്ച്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like