പി.വൈ.പി.എയെ അഭിനന്ദിച്ച് വിദേശത്ത് നിന്നും കർതൃദാസന്റെ ഉപഹാരം

കുമ്പനാട്: പി.വൈ.പി.എ യുടെ പുതിയ ഭരണ നേതൃത്വത്തിന്റെ പ്രവർത്തനോദ്ഘാടന ത്തോടനുബന്ധിച്ച് നടന്ന പരസ്യയോഗത്തിലെ യുവാക്കളുടെ ആവേശവും പങ്കാളിത്തവും ലൈവിൽ കൂടി കണ്ടിട്ട് അമേരിക്കയിൽ നിന്നും പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു കർത്തൃദാസൻ സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി പരസ്യയോഗത്തിന്ന് ഉപയോഗപ്രദമായ ഒരു പുതിയ മൾട്ടി പർപ്പസ് സൗണ്ട് സിസ്റ്റം സംഭാവനയായി വാങ്ങി നൽകി. പി.വൈ.പി.എ വൈസ് പ്രസിഡന്റ് ബെറിൽ തോമസ് പി.എ. സിസ്റ്റം ഏറ്റുവാങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like