സ്റ്റേറ്റ് പി.വൈ.പി.എയുടെ അറിയിപ്പ്

കുമ്പനാട്: 2018-2021 പ്രവർത്തന വർഷത്തെ സംസ്ഥാന പി.വൈ.പി.എയുടെ പ്രഥമ കൗൺസിൽ മീറ്റിംഗ് 2018 ജൂലൈ 10 (ചൊവ്വാഴ്ച ) കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം അതാത് സെന്ററുകളിൽ നിന്നുമുള്ള സ്റ്റേറ്റ് പ്രതിനിധികൾ കടന്ന് വന്നു സംബന്ധിക്കുവാൻ അറിയിച്ചു കൊള്ളുന്നു. വിശദമായ വിവരങ്ങളും
പ്രതിനിധി ഫോമും വരും ദിവസങ്ങളിൽ അതാത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും. പ്രതിനിധി ഫോം പൂരിപ്പിച്ചു അതോടൊപ്പം സെന്റർ പി.വൈ.പി.എയുടെ ലെറ്റർ ഹെഡിൽ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ പ്രസിഡന്റ്‌ അല്ലെങ്കിൽ സെക്രട്ടറിയുടെ ശുപാര്ശയോടെ താഴെ കൊടുത്തിട്ടുള്ള ഇമെയിൽ ഐഡിയിൽ ജൂലായ് 10ന് മുൻപായി അയച്ചു കൊടുക്കുകയോ നേരിട്ട് ഏൽപ്പിക്കുകയോ ചെയ്യണമെന്ന് പി.വൈ.പി.എ കേരളാ സ്റ്റേറ്റ് സെക്രട്ടറി സുവി. ഷിബിൻ ജി.സാമുവേൽ അറിയിച്ചു. E-mail: shibinmgs86@gmail.com

-Advertisement-

You might also like
Comments
Loading...