സദ്വാർത്താമഹോത്സവം ഡൽഹിയിൽ

ഡൽഹി: ദ്വാരകാ ഐ.പി.സി ഹെബ്രോൻ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സാദ്വാർത്താമഹോത്സവം 2018 ജൂൺ 12ന് വൈകിട്ട് 7മണി മുതൽ 9 മണി വരെ ദ്വാരകാ സെക്ടർ 14 ഭാരത് വിഹാർ ശിവം പ്രോപ്പർട്ടീസിൽ വച്ചു നടത്തപ്പെടുന്നു .

പാസ്റ്റർ പ്രകാശ് ഡി (ബാംഗ്ലൂർ) വചന ശുശ്രൂഷക്ക് നേതൃത്വം നൽകും.

സംഗീത ശുശ്രൂഷക്ക് ഹെബ്രോൻ സിംഗേഴ്സ് നേതൃത്വം നൽകും.

E47, 1st Floor, opp. Pillor No. 903.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.