തിരുവല്ല സെൻറർ പി.വൈ.പി.എ യ്ക്ക് പുതിയ ഭാരവാഹികൾ

തിരുവല്ല: സെന്റർ പി.വൈ.പി.എ തിരഞ്ഞെടുപ്പിൽ യുവജന മുന്നേറ്റം.
പ്രസിഡന്റായി ആമല്ലൂരിലെ ബിബിൻ ഫിലിപ്പും സെക്രട്ടറിയായി മേപ്രായിലെ ജിൻസൺ ചാക്കോയും ട്രഷററായി വേങ്ങലിലെ ജിബിൻ എം വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: പാസ്റ്റർ ഷെറി കോശി പ്രെയർ സെൻറർ, ടെബിൻ അലക്സ് പെരിങ്ങര (വൈസ് പ്രസിഡന്റുമാർ), സുവി. ജോൺസൻ തോമസ് കവിയൂർ, ജിനോ കെ.ജോഷ്വ ടൗൺ (ജോയിന്റ് സെക്രട്ടറിമാർ), നിത്യേഷ് നെടുമ്പ്രം (പബ്ലിസിറ്റി കൺവീനർ), ബിബിൻ ബാബു കല്ലുങ്കൽ (സ്റ്റേറ്റ് കമ്മിറ്റി അംഗം), പ്രെയ്സൺ ഫിലിപ്പ് ചാക്കോ (സോണൽ കമ്മറ്റി അംഗം). കൂടാതെ 7 കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like