സുവിശേഷകൻ സുമനസ്സുകളുടെ കനിവ് തേടുന്നു

തിരുവല്ല: തലവടി സ്വദേശിയും നെടുംപുറം ഐപിസി സഭ അംഗവുമായാ സുവിശേഷകൻ ജോസ് പ്രകാശ് കഴിഞ്ഞ ചില നാളുകളായി ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുകയും രണ്ടു കിഡ്നികളുടെയും പ്രവർത്തനം ഗുരുതരമായ അവസ്ഥയിലുമായിരിക്കുന്നു. ഡോക്ടറുമാരുടെ അഭിപ്രായത്തിൽ കിഡ്നി മാറ്റിവെക്കണം. ഭാര്യ കിഡ്നി നല്കാൻ സന്നദ്ധയാണ് എന്നാൽ 5 ലക്ഷം രൂപ അതിന് ആവിശ്യമാണ്.
എന്നാൽ അതിനുള്ള മാർഗ്ഗമില്ല. അനേകം ദൈവമക്കളുടെ പ്രാർത്ഥനയും സാമ്പത്തിക സഹായവും കൊണ്ടാണ് ഇതുവരെ ഉള്ള ചികിൽസകൾ നടന്നു വന്നത്.
ദയവായി സന്മനസുള്ള ദൈവമക്കൾ സാമ്പത്തികമായി ഈ സഹജീവിയെ സഹായിക്കുക. പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടു കുഞ്ഞുങ്ങൾ ഇവർക്കുണ്ട്.

ജോസ് പ്രകാശ്:  9446106779,
9656962305

Federal Bank Thalavady
A/C No: 10380100120413
IFSC: FDRL0001038

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.