അര നൂറ്റാണ്ടിന്റെ ഓർമ്മകളുമായി എൻ.ഇ.സി.കെ അമരക്കാരന് വിശ്വാസ സമൂഹം യാത്ര അയപ്പു നൽകി

കുവൈറ്റ്: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് (എൻ.ഇ.സി.കെ) എക്സിക്യൂട്ടീവ് അഡ്മിറ്റി സ്ട്രേറ്റർ കെ.പി.കോശി 50 വർഷക്കാലത്തെ കുവൈറ്റ് ജീവിതം മതിയാക്കി മടങ്ങുന്നു. തൽക്കാലം അബുദാബിയിൽ മക്കൾക്കൊപ്പം താമസമാക്കുന്നു. ഗൾഫ് ബാങ്കിലെ ഡപ്പൂട്ടി ഡയറക്ടറായി നേരത്തെ വിരമിച്ചിരുന്നു. എൻ.ഇ.സി.കെ കോമൺ കൗൺസിൽ സെക്രട്ടിയായി 25 വർഷം സേവനം അനുഷ്ടിച്ചു തുടർന്ന് എക്സിക്യൂട്ടിവ് അഡ്മിനിസ്ട്രേറ്ററായി ദീർഘ വർഷം പ്രവർത്തിച്ചു. കുവൈറ്റ് ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് വ്യത്യസ്ഥ രാജ്യങ്ങളിലെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിരുന്നു.

100ൽ പരം രാജ്യങ്ങളിൽ നിന്നായി 82 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് പുരോഗമനത്തിൽ ഗണ്ണ്യമായ പങ്കുവഹിച്ച കെ.പി.കോശി സി.എസ്.ഐ സഭാഗമാണ് കുവൈറ്റ് ടൗൺ മലയാളി കോൺഗ്രിഗേഷൻ (കെ. റ്റി.എം.സി.സി.) യുടെ പ്രഥമ പ്രസിഡന്റായിരുന്നു.
കേരളത്തിൽ കോഴഞ്ചേരി പുന്നക്കാട് സ്വദേശിയാണ്.
എൻ.ഇ.സി.കെ ചെയർമാൻ പാസ്റ്റർ ഇമ്മാനുവേൽ ഗരീബിന്റ അദ്ധ്യക്ഷതയിൽ പാസ്റ്റർ ജറാൾഡ് ഗോൾ ബിക്ക്, റോയി കെ.യോഹന്നാൻ (സെക്രട്ടറി) ,നിക്ക് ഫോർബിക്ക്, ജാക്കി സാൻട്രോ തുടങ്ങിയവർ പ്രസംഗിച്ചു. കുവൈറ്റ് സഭകളെ പ്രധിനിധീകരിച്ച് വ്യത്യസ്ഥ രാജ്യങ്ങളിലെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിരുന്നു.
100ൽ പരം രാജ്യങ്ങളിൽ നിന്നായി 82 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് പുരോഗമനത്തിൽ ഗണ്ണ്യമായ പങ്കുവഹിച്ച കെ.പി.കോശി സി.എസ്.ഐ സഭാഗമാണ് കുവൈറ്റ് ടൗൺ മലയാളി കോൺഗ്രിഗേഷൻ (കെ. റ്റി.എം.സി.സി.) യുടെ പ്രഥമ പ്രസിഡന്റായിരുന്നു.
കേരളത്തിൽ കോഴഞ്ചേരി പുന്നക്കാട് സ്വദേശിയാണ്.
എൻ. ഇ.സി.കെ ചെയർമാൻ പാസ്റ്റർ ഇമ്മാനുവേൽ ഗരീബിന്റ അദ്ധ്യക്ഷതയിൽ പാസ്റ്റർ ജറാൾഡ് ഗോൾ ബിക്ക്, റോയി കെ.യോഹന്നാൻ (സെക്രട്ടറി), നിക്ക് ഫോർബിക്ക്, ജാക്കി സാൻട്രോ തുടങ്ങിയവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.