ഐ പി സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ 2017-2018 കാലയളവിലെ വാർഷിക പരീക്ഷ ഫലം ഇന്ന് (12-05-2018) നടന്ന മീറ്റിംഗിൽ പ്രസദ്ധീകരിച്ചു. ഐ പി സി ഡൽഹി സ്റ്റേറ്റിലുള്ള വിവിധ സഭകളിൽ നിന്നും 200 ൽ അധികം വരുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 22 ന് നടന്ന വാർഷിക പരീക്ഷയിൽ പങ്കെടുത്തു. ഹിന്ദി, ഇംഗ്ലീഷ് മാധ്യമത്തിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും നല്ല നിലവാരം പുലർത്തിയെന്ന്, സെക്രട്ടറി ബ്രദർ. ജോൺസൻ സാമുവേൽ അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like