ദോഹയിൽ പി.വൈ.പി.എ. യൂത്ത്‌ റിട്രീറ്റ് 28ന്

ഖത്തർ: ദോഹ ഐ.പി.സി. സഭയുടെ പുത്രികാ സംഘടനായായ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഐ.ഡി.സി.സി. കോംപ്ലക്സിൽ ഉള്ള ദോഹ ഐ.പി.സി. ഹാളിൽ വച്ച് 2018 ഏപ്രിൽ 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ഒൻപതര മണി വരെ ‘യൂത്ത്‌ റിട്രീറ്റ്’ എന്ന പേരിൽ യുവജനങ്ങൾക്ക്‌ വേണ്ടി പ്രേത്യേക പരിപാടി നടത്തുന്നു. അനുഗ്രഹീത യുവജന പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര പ്രൊജക്ട് ഡയറക്ടറുമായ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് പ്രസ്തുത മീറ്റിംഗിൽ മുഖ്യ പ്രസംഗകൻ ആയിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like