എക്സൽ മിനിസ്ട്രീസ് അദ്ധ്യാപക പരിശീലനം നോർത്ത് ഇന്ത്യയിൽ

ദാദ്രാ നഗർ ഹവേലി (സിൽവാസ): വടക്കേ ഇന്ത്യയിലെ പ്രമുഖ സുവിശേഷ സംഘടനയായ ഫെലോഷിപ്പ് ആശ്രമിന്റെ ആഭിമുഖ്യത്തിൽ എക്സൽ മിനിസ്ട്രീസ് അദ്ധ്യാപക പരിശീലനവും വിബിഎസ്സ് ഡയറക്ടേയ്സ് ട്രെയിനിംഗും നൽകുന്നു. എപ്രിൽ 26, 27 തിയതികളിൽ സിൽവാസയിലുള്ള ചിക്‌ലി സ്കൂളിൽ നടക്കുന്ന ഈ ദ്വിദിന പരിശീലന ക്യാമ്പിൽ ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 100 ആദ്ധ്യാപകർ പങ്കെടുക്കും. എക്സൽ ടീം ഷിബു കെ ജോൺ, സനോജ് രാജ്, സുമേഷ് സുകുമാരൻ എന്നിവർ നേതൃത്വം നൽകും. മെയ് മാസം ആദ്യവാരം ഫെല്ലോഷിപ്പ് ആശ്രമിന്റെ എല്ലാ സഭകളിലും എക്സൽ വി ബി എസ്സ് നടക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.