ഐ.പി.സി കൊട്ടാരക്കര മേഖല; നിലവിലെ ഭരണ സമിതി തുടരും

സാജൻ ഈശോ

കൊട്ടാരക്കര: ഐ.പി.സി കൊട്ടാരക്കര മേഖല നിലവിലെ ഭരണ സമിതി തുടരും. പാസ്റ്റർ ബഞ്ചമിൻ വർഗീസ്, (പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (വർക്കിംഗ്‌ പ്രസിഡന്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ വി. വൈ. തോമസ്, പാസ്റ്റർ ദാനിയേൽ ജോർജ്‌, പാസ്റ്റർ വർഗീസ് മത്തായി (വൈസ് പ്രസിഡണ്ടുമാർ) ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, (സെക്രട്ടറി) ,പാസ്റ്റർ ജോസ് കെ. ഏബ്രഹാം, ബ്രദർ പി. വി. കുട്ടപ്പൻ (ജോ. സെക്രട്ടറിമാർ) പി.എം.ഫിലിപ്പ് (ട്രഷറർ).കൊട്ടാരക്കര ബേർശേബ ഹാളിൽ ഇന്നലെ (22.04.18) ആണ് തെരഞ്ഞെടുപ്പ് നടന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like