ഐ.പി.സി ഒറ്റപ്പാലം സെന്‍ററിനു പുതിയ ഭരണസമിതി

ഒറ്റപ്പാലം: 22.04.2018 ഞായര്‍ ഐ.പി.സി ചെര്‍പ്പുളളശ്ശേരി എബനേസര്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ട സെന്‍ററിന്‍െറ സംയുക്ത ആരാധനയ്ക്ക് ശേഷം കൂടിയ ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് പാസ്റ്റര്‍ എബ്രഹാം ഫീലിപ്പോസ് (റെജി ഓതറ) വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ലാലു ചാക്കോ ചിറ്റാര്‍, സെക്രട്ടറി ഇവാ. വി. എ. തോമസ്, ജോ. സെക്രട്ടറി പാസ്റ്റര്‍ സി. എം. ജോര്‍ജ്ജ്. ട്രഷറാര്‍ ബിനു. പി.വൈ.പി.എ ചുമതല ഇവാ. ശമുവേല്‍ കമിറ്റി അംഗങ്ങളായി പീറ്റര്‍, ഇവാ. ജെയ്സന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like