പെന്തെക്കൊസ്തു സുവർണ്ണ ജൂബിലി ലോഗോ ഡിസൈനുകൾ യു.പി.എഫ് ക്ഷണിക്കുന്നു

ദുബായ്: യു.എ.ഇ യിൽ മലയാളി പെന്തെക്കോസ്തു പ്രവർത്തനങ്ങൾക്ക് അരനൂറ്റാണ്ട് പിന്നിടുന്നത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്യുന്നു. ഇതിനായി ദൈവമക്കളുടെ ഇടയിൽ നിന്ന് മികച്ച ലോഗോ രൂപകല്‌പന ക്ഷണിക്കുന്നു. മെയ് 5 മുൻപ് ലോഗോ upfuae50@gmail.com എന്ന ഇമെയിലിൽ അയച്ചുകൊടുക്കണമെന്നു സംഘാടകർ അറിയിച്ചു. മെയ് 12ന് നടക്കുന്ന യു.പി.എഫ് കമ്മറ്റി ലോഗോ തിരഞ്ഞെടുക്കും.
മികച്ച ലോഗോ രൂപകല്‌പന ചെയ്യുന്ന വ്യക്തിയെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ ആദരിക്കും.

ലോഗോ രൂപകല്‌പന മാർഗ്ഗനിർദേശങ്ങൾ:

GOLDEN JUBILEE, PENTECOSTAL MOVEMENT IN UAE, 50 YEARS, 1968 – 2018 എന്നീ വാക്കുകൾ ലോഗോയിൽ ഉൾപ്പെടണം.
ലോഗോ അളവ്: സമചതുരം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.