ഏ. ജി. മലബാർ ഡിസ്ട്രിക്ട് കൺവൻഷൻ ഇന്നു മുതൽ

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്‌ട്രിക്‌ടിന്റെ 20 മത് ജനറൽ കൺവൻഷൻ ഇന്നുമുതൽ കോഴിക്കോട് വച്ച് നടക്കുന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ ഡോ വി റ്റി ഏബ്രഹാം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ജോർജ് പി ചാക്കോ (യു എസ് ) എന്നിവർ മുഖ്യസന്ദേശം നൽകുന്നു.
ഏപ്രിൽ 19 മുതൽ 21 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൺവൻഷന്റെ പൊതുയോഗം വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്നു . ഏപ്രിൽ 22 ന് ഞായറാഴ്ച ടൗൺ ഏ.ജിയിൽ സംയുക്താരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഏ.ജി.ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

post watermark60x60

മുഴുവൻ ശുശ്രുഷകളും വിക്ടറിമീഡിയയിൽ കൂടി തത്സമയം കാണാവുന്നതാണ്
(www.victorymedia.tv )

-ADVERTISEMENT-

-ADVERTISEMENT-

You might also like