പത്തനംതിട്ട പി വൈ പി എ യ്ക്ക് പുതിയ ഭാരവാഹികൾ

പത്തനംതിട്ട: പത്തനംതിട്ട സെന്റർ പി വൈ പി എ യുടെ 2018-20 വർഷത്തെ പുതിയ ഭാരവാഹികളായി പാസ്റ്റർ ജോമോൻ ജോസ് (പ്രസിഡന്റ്) ബ്രദർ ജോസ് തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജു ഏബ്രഹാം (സെക്രട്ടറി), ബ്രദർ റോജിൻ പി മാത്യു (ജോ. സെക്രട്ടറി), ഇവാ. ബെൻസി പി ജോർജ്(ട്രഷറർ), ബ്രദർ ഡാൻ കെ വിൽസൺ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ബിജു പി തോമസ്, ബ്രദർ മനു സ്കറിയ, ബ്രദർ അലക്സ് പി ജോണ്, ബ്രദർ പ്രശാന്ത് കെ എസ്, ബ്രദർ ബ്ലെസ്സൻ പി ജോർജ് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഏപ്രിൽ 14 നു കൂടിയ ജനറൽ ബോഡിയിൽ ഐ പി സി പത്തനംതിട്ട സെന്റർ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പാസറ്റർ ജോമോൻ ജോസ്    പാസ്റ്റർ ബിജു ഏബ്രഹാം  ഇവാ.ബെൻസി പി ജോർജ്

-ADVERTISEMENT-

-ADVERTISEMENT-

You might also like