എടത്വാ യു.പി.വൈ.എമ്മിന്റെ 18-മത് വി.ബി.എസ്സിന് സമാപനം

എടത്വാ: യുണൈറ്റഡ്‌ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റെ (യു.പി.വൈ.എം) ആഭിമുഖ്യത്തിൽ നടന്ന 18-മത് സംയുക്ത വി.ബി.എസ്സിന് സമാപനം. ഇന്നലെ നടന്ന സമാപന റാലിയിൽ നൂറുക്കണക്കിന് കുട്ടികളാണ് പങ്കെടുത്തത്. എടത്വാ കുന്തിരിക്കൽ ഹെബ്രോൻ ഐ.പി.സി സഭയിൽ ഏപ്രിൽ 2 മുതൽ 7 വരെ നടന്ന സംയുക്ത വി.ബി.എസ്സിന് എടത്വായിലും സമീപ പ്രദേശത്തുള്ള സഭകളിലെ കുട്ടികളാണ് പങ്കെടുത്തത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.