എക്സൽ വിബിഎസിൽ ക്രൈസ്തവ എഴുത്തുപുരയുടെ ശ്രദ്ധ

തിരുവല്ല: കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന എക്സൽ വിബിഎസ് പരിപാടികളിൽ ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ പ്രോഗ്രാം മികച്ച പ്രതികരണം.

post watermark60x60
പ്രൊഫ. ജസ്റ്റിൻ കോശി ക്ലാസ്സെടെക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ തിരുവല്ലയിലും തൃശൂരിൽ നടന്ന കൗൺസിലിംഗ് സെമിനാറിൽ ഡോ. പീറ്റർ ജോയി പ്രൊഫസർ ജസ്റ്റിൻ കോശി എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരി, മാധ്യമങ്ങളുടെ ശരിയായ വിനിയോഗം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധവും കുഞ്ഞുങ്ങളിൽ പകരാൻ മുഖാന്തരമായി. വേങ്ങലിൽ നടന്ന സംയുക്ത വി.ബി.എസിന് അനിൽ ഇലന്തൂരും ആൽപ്പാറയിൽ നടന്ന വി.ബി.എസിന് ബ്ളസൻ ജോണും നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like