ബ്യൂലയുടെ ശവസംസ്കാരം ചൊവ്വാഴ്ച നടക്കും

കോഴിക്കോട്: സതേൺ ഏ.ജി സൂപ്രണ്ടും മലബാർ ഏ.ജി ഡിസ്ട്രിക്റ്റ് സൂപ്രണ്ടുമായ പാസ്റ്റർ വി. ടി ഏബ്രഹാമിന്റെ മകൾ ബ്യൂല (36) യുടെ സംസ്കാരം ഏപ്രിൽ 10ന് ചൊവാഴ്ച തൃശൂർ ആൽപ്പാറ ഐ. പി. സി. സഭയുടെ ആഭിമുഖ്യത്തിൽ കരിപ്പക്കുന്ന് സെമിത്തേരിയിൽ നടക്കും.

ചൊവാഴ്ച രാവിലെ 8 മണിക്ക് കോഴിക്കോട് ഭവനത്തിൽ പൊതു ദർശനത്തിനു വയ്ക്കും. മലബാറിലെ വിശ്വാസി സമൂഹം അന്തിമോപചാരം നല്കും.

തുടർന്ന് ഭർത്താവിന്റെ ഭവനമായ തൃശൂർ ആല്പാറയിൽ എത്തിക്കും.

അവിടെ ആൽപ്പറ ഐ.പി.സിയിൽ ഉച്ച കഴിഞ്ഞ് 2 മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് സംസ്കരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.