എക്സൽ വി. ബി. എസ്. ഊരമന ഐ. പി. സി. യിൽ

ഊരമന: ഐ പി സി ഊരമന ഹെബ്രോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ എക്സൽ വി ബി എസ് നടത്തപ്പെടുന്നു. 2018 ഏപ്രിൽ 2 മുതൽ 7 വരെ എല്ലാദിവസവും രാവിലെ 8:30 മുതൽ 12: 00 വരെ ഉണ്ടായിരിക്കും. അഭിനയ ഗാനങ്ങൾ, വേദപഠനം, കഥകൾ, ഗെയിമുകൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. പ്രശസ്ത വി ബി എസ് പ്രവർത്തകരായ എക്സൽ മിനിസ്ട്രിസ് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.