പി.വൈ.പി.എ. കോട്ടയം നോർത്ത് സെന്ററിന് പുതിയ സാരഥികൾ

പാസ്റ്റർ ജോമോൻ ജേക്കബ്, പ്രസിഡന്റ് | ടിന്റു തോമസ്, സെക്രട്ടറി

കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എയ്ക്ക് പുതിയ യുവ സാരഥികൾ 2018-2021 ലേക്കുള്ള ഭാരവാഹികളെ ആണ് തിരഞ്ഞെടുത്തത്.

പാസ്റ്റർ ജോമോൻ ജേക്കബ്

പ്രസിഡന്റ്: പാസ്റ്റർ ജോമോൻ ജേക്കബ്
വൈസ് പ്രസിഡന്റ്: പാസ്റ്റർ ഷിനോ ജോർജ്ജ്
സെക്രട്ടറി: ബ്രദർ ടിന്റു തോമസ്
ജോയിന്റ് സെക്രട്ടറി: ബ്രദർ അലൻ ജോസഫ്
ട്രഷറർ: ബ്രദർ കുര്യൻ ജോസഫ്
പബ്ലിസിറ്റി കൺവീനർ: ബ്രദർ എബി ചാക്കോ
സ്റ്റേറ്റ് കൗണ്സിൽ മെമ്പർ: ബ്രദർ ഷെറിൻ ജേക്കബ്

ടിന്റു തോമസ്

പുതിയ സാരഥികൾക്കു ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.