പി. വൈ. പി. എ. ചെങ്ങന്നൂർ സെന്റർ സ്നേഹ വിരുന്ന് നൽകി

പി. വൈ. പി. എ. ചെങ്ങന്നൂർ സെന്റെറിന്റ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 29 നു തിരുവല്ല താലൂക്ക് ഹോസ്പിറ്റൽ കേന്ദ്രമാക്കി സ്നേഹ വിരുന്ന് നൽകി. സെന്റെറിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. രോഗികളും അവരുടെ പരിചരണാർകുമടക്കം 300 പേർക്ക് പൊതിച്ചോർ ഉച്ചഭക്ഷണമായി വിതരണം ചെയ്തു. പി വൈ പി എ ചെങ്ങന്നൂർ ഭാരവാഹികൾ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like