പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ്പ്  ഒരുക്കുന്ന വി.ബി.എസ്  & ടീൻ ചലൻജ്

പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ്പ്  ഒരുക്കുന്ന രണ്ടാമത് സംയുക്ത വി.ബി.എസ്  & ടീൻ ചലൻജ് 2018 ഏപ്രിൽ 2 മുതൽ 7 വരെ മല്ലപ്പള്ളിക്കു സമീപം പുതുശ്ശേരി സെന്റ് തോമസ് സ്‌കൂളിൽ വെച് നടത്തപ്പെടുന്നു.

എക്സൽ മിനിസ്ട്രിസ് നയിക്കുന്ന വി.ബി. എസ്ന്റെ ഇത്തവണത്തെ തീം Safe Zone എന്നാണ്.

വി.ബി.എസ്നായി  വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 400 ഓളം കുട്ടികൾ ഇത്തവണ പങ്കെടുക്കും എന്നു ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷന് സൗജന്യമായിരിക്കും.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്.

ബ്ലെസ്സൻ മാത്യു: 9947669824

-ADVERTISEMENT-

-ADVERTISEMENT-

You might also like