ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് നിലമ്പൂർ സെന്റർ കൺവൻഷൻ

നിലമ്പൂർ: ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് നിലമ്പൂർ സെന്റർ കൺവൻഷൻ മാർച്ച്‌ 29, 30,31,ഏപ്രിൽ 1 തീയ്യതികളിൽ നിലമ്പൂർ പീവീസ് ആർക്കേഡിലുള്ള മനാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗങ്ങളിൽ അജി ആന്റണി,അനിൽ കൊടിത്തോട്ടം, റോയി ചെറിയാൻ തുടങ്ങിയ ദൈവദാസന്മാർ ശുശ്രുഷിക്കുന്നു. ഞായറാഴ്ച സംയുക്ത ആരാധനയിൽ ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി ശുശ്രുഷിക്കുന്നു.

-Advertisement-

You might also like
Comments
Loading...