യേശുക്രിസ്തുവിനെ കുറിച്ച് വിവാദ പരാമര്‍ശവുമായ് ഇളയരാജ

ചെന്നൈ: യേശുക്രിസ്തു ഉയര്‍ത്തെഴുനെട്ടിട്ടില്ലന്നും ഉയര്‍ത്തെഴുനേറ്റത് രമണ മഹർഷിയാണെന്നും പറഞ്ഞു പുലിവാല് പിടിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. തന്റെ പതിനാറാം വയസിലാണ് രമണ മഹര്‍ഷി ഉയര്‍ത്തെഴുന്നേറ്റതെന്നും അദ്ദേഹം പറയുകയുണ്ടായി. പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭവനത്തിന്‍റെ മുന്നില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ പ്രതിക്ഷേധം നടത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.