ഏകദിന സെമിനാർ ഭോപ്പാലിൽ

ഭോപ്പാൽ: ഭോപ്പാൽ പെന്തെക്കോസ്തൽ യൂണിയൻ പ്രയർ ഫെലോഷിപ്പിന്റെ സഹോദരിമാർ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മാർച്ച് 29 ന് ഭോപ്പാൽ ഐ.പി.സി ഹെബ്രോൻ ഹാളിൽ രാവിലെ 9.30 മുതൽ നടക്കും.

സഹോദരിമാരായ എൽസി ജോയി, പെർസിസ് ജോൺ എന്നിവർ പ്രസംഗിക്കും.

വൈകിട്ട് 6.30ന് പൊതുയോഗം ആരഭിക്കും.സിസ്റ്റർമാരായ ജെസി മാത്യു, സുനിത വിൻസെന്റ്, എലിസബെത്ത് മാത്യു, സൂസൻ സ്കറിയ, ജോസിലി കുര്യാക്കോസ് എന്നിവർ നേതൃത്വം നല്കും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like