സുവിശേഷ മഹായോഗവും സംഗീത വിരുന്നും

തലയാഴം: മാടപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നിത്യജീവമൊഴികൾ 2018 മാർച്ചുമാസം 29, 30, 31 തിയ്യതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ. ആലത്തൂർ ഗിൽഗാൽ മണിയപ്പന്റെ (ഡേവിഡ് തോമസ്) വസതിക്ക് സമീപം തയ്യാർ ചെയ്തിരിക്കുന്ന അങ്കണത്തിൽ വച്ച് സുവിശേഷ മഹായോഗവും ശാലോം വോയ്‌സ് കോട്ടയം നയിക്കുന്ന സംഗീത ശുശ്രുഷയും നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ റ്റി. വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി) , സുവിശേഷകൻ. സാം കെ തോമസ് (കോട്ടയം) എന്നി ദൈവദാസൻമ്മാർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. മാടപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ. ബിനു ഏബ്രഹാം യോഗങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like