പി. വൈ. പി. എ. പന്തളം സെന്ററിന് പുതിയ സാരഥികൾ

പന്തളം: പി.വൈ.പി.എ.പന്തളം സെൻറർ 2018-2021 വർഷത്തെ പുതിയ ഭാരവാഹികളായി ജയിംസ് വി .എം (പ്രസിഡണ്ട്), ഹരികുമാർ പന്തളം, ജോയൽ ജോൺ (വൈസ് പ്രസിഡണ്ടുമാർ), ജസ്റ്റിൻ വർഗീസ് (സെക്രട്ടറി), ഷെറിൻ കെ മാത്യു, റൈസൺ ജോർജ് (ജോ. സെക്രട്ടറിമാർ), ബ്ലസൻ വർഗീസ് (ട്രഷറർ), ഗ്രെയ്സ് കെ. ഡാനിയേൽ (പബ്ബി.കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.കുളനട ഐ.പി.സിയിൽ കൂടിയ മീറ്റിംഗിൽ പാസ്റ്റർ ജോൺ ജോർജ് അദ്ധ്യഷനായിരുന്നു.

പുതിയ നേതൃത്വത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like