കൊട്ടാരക്കര മേഖലാ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര: പെന്തകൊസ്തിന്റെ നഷ്ടമാകുന്ന ആത്മീയ വസന്തം വീണ്ടെടുക്കുക എന്ന ആഹ്വാനത്തോടെ കൊട്ടാരക്കര മേഖലാ പി.വൈ.പി.എ യ്ക്ക് 2018 – 2021 കാലത്തെ പ്രവർത്തനങ്ങൾക്ക് പുതിയ കമ്മറ്റിയെ തിരഞെടുത്തു. ഇന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുക്കപ്പെട്ടവർ പാസ്റ്റർ ബിൻസ് ജോർജ് (പ്രസിഡന്റ്), ബ്രദർ ബ്ലസ്സൻ ബാബു, സുവി. ബിജു വരിഞ്ഞം (വൈസ് പ്രസിഡന്റ്മാർ), സുവി. സാം ചാക്കോ (സെക്രട്ടറി), ബ്രദർ ദീപു ഉമ്മൻ, സുവി.ജെസ്റ്റിൻ ജോസഫ് (ജോ.സെക്രട്ടറി), ബ്രദർ മോസസ് വി.ചാക്കോ (ട്രഷറർ), പാസ്റ്റർ മനു.എം (പബ്ലിസിറ്റി).

പുതിയ നേതൃത്വത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like