വി.ബി.എസ് ഡയറക്ടേഴ്സ് ട്രെയിനിങ് സമാപന സമ്മേളനം; ഇമ്മാനുവൽ ഹെൻട്രി മുഖ്യാഥിതി

നെയ്യാറ്റിൻകര: എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി പ്രശ്സ്ത ക്രൈസ്തവ ഗായകൻ ഇമ്മാനുവേൽ ഹെൻട്രി പങ്കെടുക്കും. നാളെ നെയ്യാറ്റിൻകര മുൻസിപ്പൽ ഹാളിൽ നടക്കുന്ന സമ്മേളനം റവ. തമ്പി മാത്യു ഉത്ഘാടനം ചെയ്യും. എക്സൽ തിരുവനന്തപുരം ചാപ്റ്റർ ഇമ്മാനുവേൽ ഹെൻട്രിയെ അനുമോദിക്കും. എക്സൽ മിനിസ്ട്രിസ് സാരഥികളായ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ. ജോൺ, ജോബി കെ. സി., എന്നിവർ ക്ലാസുകൾ നയിക്കും. സ്റ്റാൻലി റാന്നി, ബെൻസൻ വർഗ്ഗീസ്, ഡെന്നി ജോൺ, കിരൺകുമാർ, സനോജ് രാജ്, സുമേഷ് സുകുമാരൻ, എന്നിവർ നേതൃത്വം നൽകും. രണ്ടു ദിവസത്തെ പരിശീലനത്തിൽ 250 ലധികം അധ്യാപകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കു. 9496325026

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.