തമിഴ്നാട്ടില്‍ മധുരയില്‍ പെന്തകോസ്ത് ആരാധനാലയങ്ങള്‍ക്കു നേരെ വര്‍ഗ്ഗീയവാദികളുടെ ആക്രമണം

മധുര: തമിഴ്‌നാട്ടില്‍ മധുരയിലെ രണ്ട് പെന്തകോസ്ത് ആരധനാലയങ്ങള്‍ക്ക് നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം. ബൈബിളും ലഘുലേഖകളും കത്തിച്ച അക്രമികള്‍ പാസ്റ്ററെയും വിശ്വാസികളെയും ദേഹോപദ്രവം ചെയ്തു. പത്തു പേരടങ്ങുന്ന സംഘമായിരുന്നു അക്രമം നടത്തിയത്.എന്നാല്‍ സംഭവത്തില്‍ പോലിസ് നിഷ്ക്രീയത്വം തുടര്‍ന്നു, സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ഇത് അനധിക്രുതമായ് പ്രവര്‍ത്തിക്കുന്ന ആരാധനാലയം ആണെന്നും ഇതിനകം പല പരാതികളും ഇത്തരത്തിലുള്ള ആരധനാലയങ്ങള്‍ക്ക് നേരെ വന്നിരുന്നതായും പോലീസ് പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like