പുതുപ്പള്ളിയിൽ ആത്മീയ വിടുതൽ ശുശ്രുഷ

പുതുപ്പള്ളി: ലിവിംഗ് വാട്ടേഴ്സ് ക്രിസ്ത്യൻ മിനിസ്ട്രീസ് എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടത്തി വരുന്ന visitation (ആത്മീയ വിടുതൽ ശുശ്രുഷ) 2018 മാർച്ച്‌ 10 ന് 10 മണി മുതൽ 2 മണി വരെ ലിവിംഗ് വാട്ടേഴ്സ് വർഷിപ്പ് സെന്ററിൽ വച്ച് നടക്കുന്നു. പാസ്റ്റർ ബിനു ഡോമിനിക്ക് നേതൃത്വം നൽകുന്ന മീറ്റിംഗിൽ പാസ്റ്റർ മഞ്ചേഷ് മാങ്ങാനം വചനം ശുശ്രുഷിക്കുന്നു. ചർച്ച് കൊയർ ആരാധനക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ബിനു ഡോമിനിക്ക് 9447701872, 9961719838

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.