മലബാർ മേഖലയ്ക്ക് വ്യത്യസ്ത പാക്കേജുമായി എക്സൽ വി. ബി. എസ്

തിരുവല്ല: ഈ അവധിക്കാലത്ത് മലബാർ മേഖലകളിൽ കുഞ്ഞുങ്ങളുടെയും യുവജനങ്ങുടെയും ഇടയിൽ സുവിഷേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വി.ബി.എസ് നടത്തുവാൻ അഗ്രഹിക്കുന്ന എല്ലാ ചർച്ചുകൾക്കും സേഫ് സോൺ മിഷൻ പാക്കേജ് എക്സൽ വി.ബി.എസ് നൽകുന്നു.

10 കുഞ്ഞുങ്ങൾ ഉള്ള സ്ഥലത്തും ഈ അവധിക്കാലത്ത് ഒരു സേഫ് സോൺ മിഷൻ പ്രോഗ്രാം ക്രമീകരിക്കാം. പ്രായപരിധി 5 വയസ്സ് മുതൽ 25 വയസ്സ് വരെ. ഗാന പരിശീലനം, ക്ലാസുകൾ, കൗൺസിലിംഗ്, പപ്പറ്റ് & മാജിക്ക് ഷോ, തുടങ്ങിയവ വിഭവങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

ഒരു ദിവസം, മൂന്ന് ദിവസം, അഞ്ച് ദിവസം, എന്നിങ്ങനെ ദിവസങ്ങൾ ക്രമീകരിക്കാം. സാമ്പത്തിക നിലയിൽ പിൻപോട്ടുള്ള ചർച്ചുകൾക്ക് പ്രേത്യേകം ഡിസ്കൗണ്ട് പാക്കേജും ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495834994,9496325026.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.