പാലക്കാട് ജില്ലയിൽ എക്സൽ വി. ബി. എസ്സ് ഡയറക്ടേയ്സ് പരിശീലനം സമാപിച്ചു

പാലക്കാട്: ഇന്ത്യയിലെ പ്രമുഖ വി. ബി. എസ്സ്. പ്രവർത്തനമായ എക്സൽ വി. ബി. എസ്സ്. 2018 ലെ ഡയറക്ടേയ്സ് പരീശീലനം പാലക്കാട് ശാരോൻ ചർച്ച് ഹാളിൽ അനുഗ്രഹീതമായി നടന്നു. പാസ്റ്റർ പി.ഡി ജേക്കബ് ഉത്ഘാടനം ചെയ്തു. സേഫ് സോൺ എന്ന ചിന്താവിഷയവുമായി എക്സൽ ടീം അനിൽ ഇലന്തൂർ, ഡെന്നി ജോൺ, ബെൻസൻ തോട്ടഭാഗം, ജിൻസി അനിൽ,ബ്ലസി ബെൻസൺ, അബിമോൻ, സജീവ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. ആയിരകണക്കിന് കുഞ്ഞുങ്ങൾ വെക്കേഷനിൽ വി.ബി.എസ്സിൽ പങ്കെടുക്കും. പാസ്റ്റർ സത്യൻ, സാം മാത്യു എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading