എക്സൽ വി ബി എസ്സ് 2018 ഡയറക്ടേയ്സ് പരിശീലനം വട്ടേക്കാടിൽ നടന്നു

നെന്മാറ: ഇന്ത്യയിലെ പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2018 ലെ ഡയറക്ടേയ്സ് പരീശീലനം പാലക്കാട് ജില്ലയിലെ വട്ടേക്കാടിൽ വച്ച് നടന്നു. പാസ്റ്റർ ജോയിസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ പാസ്റ്റർ ജോൺസൺ അവറുകൾ ഉത്ഘാടനം ചെയ്തു. സേഫ് സോൺ എന്ന ചിന്ത വിഷയവുമായി എക്സൽ ടീം കിരൺ കുമാർ, അഖിലവ് എബഹാം, സുമേഷ് സുകുമാരൻ, അബി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. എക്സൽ നെന്മാറ ചാപ്റ്റർ കോഡിനേറ്റർ പാസറ്റർ ജോയിസ്, പാ.സത്യൻ എന്നിവർ നേതൃത്വം നൽകി. ഈ വർഷം മലയാളം തമിഴ് എമലയാളംന്നീ ഭാഷകളിൽ എക്സൽ വിബിഎസ് നെന്മാറയുടെ വിവിധ സ്ഥലങ്ങളിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like