മൊഹ്സാനയിൽ ഷാരോൺ ഫെലോഷിപ്പ്‌ പാസ്‌റ്റേഴ്സ്‌ മീറ്റ്‌‌ അനുഗ്രഹപൂർണ്ണം

ഗുജറാത്ത്‌: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സോണിന്റെ നേതൃത്വത്തിൽ മെഹ്സാനയിൽ ഫെബ്രുവരി 26 ന് നടന്ന പാസ്റ്റേഴ്സ് മീറ്റിങ്ങിൽ പാസ്റ്റർ ജോമറ്റ് ജോൺസൺ (കേരളം), പാസ്റ്റർ ഡേവിഡ് കെ, പാസ്റ്റർ അലക്സാണ്ടർ വി.എ. എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റർ സിബി തങ്കച്ചൻ പരിഭാഷപ്പെടുത്തി. പാസ്റ്റർ ബെന്നി പി.വി, പാസ്റ്റർ പോൾ നാരായണൻ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like