ഡൽഹിയിൽ രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന മുഴുരാത്രി പ്രാർത്ഥന

ന്യുഡൽഹി: രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന മുഴുരാത്രി പ്രാർത്ഥന ന്യുഡൽഹി തുഖ്ലക്കബാദ്‌ എക്സ്‌റ്റെൻഷനിൽ ഡിവൈൻ ഹാർവ്വസ്റ്റ്‌ വർഷിപ്പ്‌ സെന്ററിൽ 2018 മാർച്ച്‌ 1 ന് ചൊവ്വാഴ്ച രാത്രി 9:30 മുതൽ രാവിലെ 5 മണിവരെ നടക്കുന്നു.

പ്രാർത്ഥനയ്‌ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ പാ. ജോസ്‌ സാമുവൽ, പാ. ചാക്കോ കെ. ജി., പാ. ബിനു ജോൺ എന്നിവരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.