കൽകട്ട യുവജന ക്യാമ്പ് ഫെബ്രു 24ന്

മിട്നാപൂർ: കൽക്കട്ട റെഡിയൻസ് യുവജന ക്യാമ്പ് ഫെബ്രുവരി 24ന് മിട്നാപൂർ ഫെഡറേഷൻ ഹാളിൽ വച്ച് നടക്കുന്നു. ബിനു ജോസഫ് വടശ്ശേരിക്കര (എക്സൽ മിനിസ്ട്രീസ് ഡയറക്ടർ) എൽസൺ ബേബി (ന്യൂ ഹോപ്പ് റ്റി വി ഡയറക്ടർ) എന്നിവർ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്രേക സെക്ഷനുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9475366701

-ADVERTISEMENT-

-ADVERTISEMENT-

You might also like