എക്സൽ വി.ബി.എസ്. ഡയറക്ടേയ്സ് ട്രെയ്‌നിംഗുകൾ 22 മുതൽ
പത്തനംത്തിട്ട: പ്രമുഖ വി.ബി.എസ്. പ്രവർത്തനമായ എക്സൽ വി ബി എസ്സ് ഡയറക്ടേയ്സ് ട്രെയിനിംഗുകൾ ഫെബ്രുവരി 22 ന് ചെറുപുഴയിൽ ആരംഭിക്കും. സെയ്ഫ് സോൺ എന്ന ചിന്താവിഷയവുമായി കേരളത്തിലും പുറത്തുമായി 100 ഓളം ട്രെയിനിംഗുകൾ നടക്കും. വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങൾ, ബൈബിൾ പാഠങ്ങൾ, ഗെയിംസ്, ഒബ്ജക്ടീവ് ലെസൻസ്, ചിത്രീകരണങ്ങൾ, ആക്റ്റിവിറ്റീസ് എന്നിവ തയ്യാറായി കഴിഞ്ഞു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ എക്സൽ വി.ബി.എസ്സ് സിലബസ്സുകൾ ലഭ്യമാണ്.

പ്രധാന ദ്വദിന പരിശീലനങ്ങൾ
മാർച്ച് 2.3 തൃശ്ശൂർ
മാർച്ച്. 9.10 കോട്ടയം
മാർച്ച്. 12.13 നെടുമങ്ങാട്
മാർച്ച്. 14.15 തിരുവനന്തപുരം
മാർച്ച്. 16.17 നെയ്യാറ്റിൻകര
മാർച്ച്. 23.24 മാരാമൺ
Download Our Android App | iOS App
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ബിനു വടശ്ശേരിക്കര. 9495834994,
അനിൽ ഇലന്തൂർ 9496325026