അടിയന്തര പ്രാർത്ഥനയ്ക്ക്

ഡെറാഡൂൺ ന്യൂ തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയും സുവിശേഷകനുമായ ഷിബു കെ. ജോർജ് തലച്ചോറിൽ ഉണ്ടായ അണുബാധയെ തുടർന്ന് ഗുരുതരമായ അവസ്ഥയിൽ സൗദി അറേബ്യയിലെ റിയാദിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. 24 മണിക്കൂർ കഴിഞ്ഞ് മാത്രമെ എന്തെങ്കിലും പറയാൻ കഴിയു എന്നാണ് ഡോക്ടറുമാർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. ദയവായി ദൈവമക്കൾ എല്ലാവരും ശക്തമായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ പിന്നാലെ…

post watermark60x60

-ADVERTISEMENT-

You might also like