മാരിറ്റൽ കൗണ്സിലിംഗ് വർക്ഷോപ് ആരംഭിച്ചു

മല്ലപ്പള്ളി: ഫിലഡൽഫിയ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ് ട്രൈനിംഗും ക്രൈസ്തവ എഴുത്തുപുര ശ്രദ്ധയും സംയുക്തമായി സംഘപ്പിക്കുന്ന മാരിറ്റൽ കൗണ്സിലിംഗ് സെമിനാർ ആരംഭിച്ചു. ഇന്ന് മുതൽ പതിനഞ്ചാം തീയതി വരെ നടക്കുന്ന ത്രിദിന വർക്ഷോപ്പിൽ ആദ്യദിനമായ ഇന്ന് പ്രൊഫസർ ബ്ലെസ്സൻ ജോർജ് ( CMS College), പ്രൊഫസർ സജിനി ( മുത്തൂറ്റ് പത്തനംതിട്ട) ബ്ലേസൻ എന്നിവർ കളാസ്സുകൾ കളാസ്സുകൾ നയിക്കും. ദിവസവും രാവിലെ ഒൻപത് മാണി മുതൽ വൈകിട്ട് നാലുമണി വരെയാണ് കളാസ്സുകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.