വേദനകൾ ഇല്ലാത്ത ലോകത്തിലേക്കു ബ്ലസൻ യാത്രയായ്

മുംബൈ..ഐപിസി കാർഗർ സഭാംഗം ബ്ലസൻ (21)ഇന്നു രാവിലെ ലഷ്യം വച്ച ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.. ചില നാളുകൾ ആയി കാൻസർ രോഗത്തിൽ ഭാരപെട്ടു ഭവനത്തിൽ ആയിരുന്നു.. കോശി- മായ ദമ്പതികളുടെ മകനാണ്.. രോഗം വന്നപ്പോളും താൻ ലക്‌ഷ്യം വച്ച പ്രത്യശ മുറുകെ പിടിക്കാൻ ബ്ലസൻ മറന്നില്ല.. ശവസംസ്കാര ശ്രുശൂഷ 16 നു നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാത്ഥനയിൽ ഓർക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.