കൺവൻഷനും സംഗീത വിരുന്നും

പാലക്കാട്: അബ്ബാവില്ലാ പ്രയർ ടവറിന്റെ ഒൻപതാമത് കൺവൻഷൻ പാലക്കാട് ഒലവക്കോട് ജംക്ഷനിലുള്ള MES സ്കൂളിന് മുൻപിലുള്ള ഗ്രൗണ്ടിൽ ആരംഭിച്ചു. IPC പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി മത്തായി ഉത്ഘാടനം ചെയ്തു. പ്രാരംഭ ദിവസമായ ഇന്നലെ Prഅനീഷ് തോമസ്  റാന്നി ദൈവവചനം സംസാരിച്ചു. എറ്റേണൽ ഗോസ്പൽ സിംഗേഴ്സ് ഗാനങ്ങൾ ആലപിച്ചു. ഇന്ന് പാസ്റ്റർ G. P. നിശ്ചൽ റോയി തിരുവനന്തപുരം ദൈവവചനം ശുശ്രൂഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like