ഇന്ത്യ ഫുൾ ഗോസ്പൽ മിഷൻ ജനറൽ കൺവൻഷൻ ഇന്ന് മുതൽ

ഭോപ്പാൽ: ഇന്ത്യ ഫുൾ ഗോസ്പൽ മിഷന്റെ 39- മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ 11 വരെ നടത്തപ്പെടും. പ്രസിഡന്റ് റവ. ജോർജ് പി ജോൺ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡോ. ജോൺസ് എബ്രഹാം, പാസ്റ്റർ. സാജൻ മാത്യു (കേരളം) തുടങ്ങിയവർ വചന പ്രഭാഷണം നടത്തും. ബൈബിൾ ക്ലാസ് രാവിലെ 9.30 മുതൽ 12:30 വരെ IFGM കരിസ്മാറ്റിക് സെന്ററിലും പൊതുയോഗം വൈകിട്ട് 6:30 മുതൽ 9:00 വരെ ഐ പി സി ഹെബ്രോൻ ചർച്ചിൽ വെച്ചും നടത്തപ്പെടും. കൂടാതെ സുവിശേഷ വേലക്കാരുടെ യോഗം, ജനൽ ബോഡി, സംയുക്ത ആരാധന, എന്നീവ ഉണ്ടായിരിക്കും. IFGM choir ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like