സുവിശേഷയോഗവും സംഗീത വിരുന്നും മേപ്രാലിൽ

ജോജി ഐപ്പ്

മേപ്രാൽ: ഐപിസി സഭയുടെ ചുമതലയിൽ നാളെയും മറ്റന്നാളും (ബുധൻ, വ്യാഴം) വൈകിട്ട് 6.30 ന് മേപ്രാൽ കിഴക്ക് മണക്ക് പുത്തൻപുരയിൽ ഭവനാങ്കണത്തിൽ നടക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.

post watermark60x60

പാസ്റ്റർ V. P. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ
യുവ പ്രഭാഷകരായ ഫെയ്ത്ത് ബ്ലെസനും, രെഞ്ചു ഫിലിപ്പും വചനത്തിൽ നിന്നും പ്രസംഗിക്കും. ഹെബ്രോൻ വോയ്സ് ഗാനശുശ്രൂഷ നടത്തും.

-ADVERTISEMENT-

You might also like