പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകൾ ക്രൈസ്തവ എഴുത്തുപുരയിൽ തല്സമയം വീക്ഷിക്കാം

തിരുവല്ല: ഇന്ന് നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ ടി. എസ് ഏബ്രഹാമിന്റെ അനുശോചന സമ്മേളനവും സംസ്കാര ശുശ്രൂഷയും ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് പേജ് വഴി തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 11 ഞായാറാഴ്ച വൈകുന്നേരം 4 മണി മുതൽ ഹെബ്രോൻ ചാപ്പലിൽ നടക്കുന്ന അനുശോചന സമ്മേളനവും, ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ നടക്കുന്ന ശവസംസ്കാര ശുശ്രൂഷയും തത്സമയം കാണുവാൻ ഞങ്ങൾ സൗകര്യം ഒരുക്കുന്നു. കേരളത്തിന് പുറത്തും വിദേശത്തും ഉള്ളവർ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.