പാസ്റ്റർ റ്റി. എസ്. എബ്രഹാമിന്റെ സംസ്കാരം ചൊവ്വാഴ്ച (13) നടക്കും

കുമ്പനാട്: ഇന്ന് രാവിലെ നിര്യാതനായ പാസ്റ്റർ ടി. എസ് എബ്രഹാമിന്റെ ഭൗതീക ശരീരം 11 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ കുമ്പനാട് ഹെബ്രോൻ ചാപ്പലിൽ കൊണ്ടുവരുകയും പൊതുദർശനത്തിന് വെക്കുകയും തുടർന്ന് അനുസ്മരണ സമ്മേളനവും 13 ചൊവാഴ്ച രാവിലെ 8.30 മണിയ്ക്ക് കുമ്പനാട് പ്രത്യേകം തയ്യാർ ചെയ്ത കൂടാരത്തിൽ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യും. തുടർന്ന് കുമ്പനാട് ഐപിസി സഭയുടെ നേതൃത്വത്തിൽ സംസ്കാരം നടക്കുകയും ചെയ്യും.

post watermark60x60

പാസ്റ്റർമാരായ ജേക്കബ് ജോണ്, കെ.സി ജോണ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷയിൽ ലോകമെമ്പാടും നിന്നും ഐ.പി.സി യിലെ നിരവധി പാസ്റ്റര്മാരും വിശ്വാസികളും പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like